നാം സ്വീകരിച്ച വികേന്ദ്രീകരണം ഗാന്ധിയുടേതല്ല, പോപ്പിന്റേതാണ്
ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിന് വഴിതുറന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ എന്തുകൊണ്ട് ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ഭേദഗതിയല്ല എന്നും, പോപ്പ് പയസ് പതിനൊന്നാമന്റെ വികേന്ദ്രീകരണ കാഴ്ച്ചപ്പാടില്‍ ഊന്നുന്ന ഭേദഗതിയാണെന്നും വിശദമാക്കുന്നു.