വീട്ടിലും മേട്ടിലും പ്രവേശനം കിട്ടാത്തവര്‍

രാഷ്ട്രീയ മേലാളന്മാരെ ജനങ്ങള്‍ കൂവിയോടിക്കുന്ന കാഴ്ചകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. കിഴക്കന്‍ മലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ എവിടെയും ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഇളിഭ്യരായിത്തീര്‍ന്നിരിക്കുന്ന നേതാക്കന്മാരുടെ ഒട്ടും സഹതാപമര്‍ഹിക്കാത്ത കാഴ്ചകളിലേക്ക്…