ഇടതുസര്‍ക്കാരും സേനയുടെ മനോവീര്യവും
ദൈവദത്തമായ അധികാരമാണ് തങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന പഴയ നാട്ടുരാജാക്കന്മാരെപ്പോലെ എന്തുകൊണ്ടാണ് ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ഇടതുസര്‍ക്കാര്‍
പ്രവര്‍ത്തിക്കുന്നത്? കേരളത്തില്‍ അരങ്ങേറുന്ന ജനവിരുദ്ധ പോലീസിംഗിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു.