സുപ്രീംകോടതിയില്‍ വിജയിച്ചത് കൊക്കക്കോളയുടെ തന്ത്രങ്ങള്‍
പ്ലാച്ചിമടയില്‍ ചെയ്ത കുറ്റങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അതിന്റെ ശിക്ഷാനടപടികളില്‍ നിന്നും കൊക്കക്കോള കമ്പനി രക്ഷപ്പെട്ടുവെന്നതാണ് സുപ്രീംകോടതിയില്‍ വിചാരണ നടക്കാതെ കേസ് തീര്‍പ്പാക്കിയപ്പോള്‍ സംഭവിച്ചത്. കേസുകള്‍ തള്ളിപ്പോവുക എന്നതായിരുന്നു കൊക്കക്കോളയുടെ തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയാണ് സുപ്രീംകോടതി കേസില്‍ സംഭവിച്ചതെന്ന്.