കുത്തിവെപ്പ് മഹാമഹം പരിഗണിക്കാത്ത വസ്തുതകള്‍

മീസില്‍സ്, റൂബെല്ലാ പ്രതിരോധ വാക്‌സിന്‍ യജ്ഞം വലിയ പ്രചരണ പരിപാടികളുടെ
അകമ്പടിയോടെ കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാക്‌സിന്‍ ക്യാമ്പയിന്‍ അവഗണിക്കുന്ന ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.