നിര്‍ഭയമായി സംസാരിക്കാന്‍ കശ്മീരികളെ അനുവദിക്കുക

Read More

ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ അഭാവം

Read More

പുതുവൈപ്പ് ദുരന്തഭൂമിയാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല

2009 മുതല്‍ എറണാകുളം വൈപ്പിന്‍ കരയിലെ ജനങ്ങള്‍ അവരുടെ സൈ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദിഷ്ട എല്‍.പി.ജി സംഭരണശാലയ്‌ക്കെതിരെ സമരത്തിലാണ്. വൈപ്പിന്‍ ദ്വീപിന്റെ ജൈവ ആവാസവ്യവസ്ഥയേയും മത്സ്യബന്ധനം അടക്കമുള്ള പരമ്പരാഗത തൊഴില്‍ മേഖലയേയും തകര്‍ക്കുകയും അപകടഭീതി ഉയര്‍ത്തുകയും ചെയ്യുന്ന പദ്ധതി ജനവാസമേഖലയില്‍ വേണ്ട എന്ന ഉറച്ച നിലപാടിലാണ് തദ്ദേശീയര്‍. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമരസമിതി ചെയര്‍മാന്‍ സംസാരിക്കുന്നു. 

Read More

ഈ നെല്‍വയലുകള്‍ നികത്തി പെട്രോളിയം സംഭരിക്കേണ്ടതുണ്ടോ?

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 76.43 ഏക്കര്‍ നെല്‍വയല്‍-നീര്‍ത്തടം നികത്തി പെട്രോളിയം സംഭരണ കേന്ദ്രം വരുന്നതിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏഴ് കോടി പെട്രോളിയം ഉത്പ്പന്നങ്ങള്‍ പ്രാരംഭ ദശയില്‍ തന്നെ സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ കേന്ദ്രീകൃത എണ്ണ സംഭരണശാലയുടെ പരിസ്ഥിതി-സാമൂഹിക ആഘാതങ്ങള്‍ ഉയര്‍ത്തിക്കാ ണിച്ചുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുക എന്ന നിലപാടില്‍ സമരം തുടരുന്നത്. 

Read More

പ്രളയം കലര്‍ത്തിയ രാസവിഷങ്ങള്‍ പെരിയാറില്‍ മരണം വിതയ്ക്കുന്നു

കഴിഞ്ഞ പ്രളയ കാലത്ത് പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലൂടെ ഇരച്ചുകയറി ഇറങ്ങിയപ്പോയ പ്രളയജലം ഏലൂര്‍-എടയാര്‍ മേഖലയിലാകെ രാസമാലിന്യങ്ങള്‍ പടര്‍ത്തിയിരിക്കുകയാണ്. രാസമാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകി പ്പോയി എന്നതാണ് കമ്പനികളുടെ വാദമെങ്കിലും ഏലൂരിന് താഴെ പെരിയാറിന്റെ ഇരുകരകളി ലുമുള്ള ഗ്രാമങ്ങളിലും വേമ്പനാട് കായലിലും ഇവ പടര്‍ന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Read More

ഹേതുതത്വം

Read More

തത്വവിചാരം

Read More

കൊക്കക്കോളയുടെ കുറ്റകൃത്യങ്ങള്‍

എന്തുകൊണ്ട് കൊക്കക്കോള ഒരു ക്രിമിനലാകുന്നു? ഒരു സാമൂഹ്യക്ഷേമ പദ്ധതികൊണ്ടും മുഖംമിനുക്കാന്‍ കഴിയാത്ത അപരാധിയാകുന്നു?

Read More