ചാലക്കുടിപ്പുഴത്തടം: മഴക്കാലമുന്നൊരുക്കങ്ങളും പ്രളയസാധ്യതാ ലഘൂകരണവും
കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി ലോകത്തെങ്ങും വര്‍ദ്ധിച്ച തോതില്‍ തീവ്രകാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടാകും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പുഴത്തടങ്ങളിലും ആവശ്യമായ മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തുകയും വെള്ളപ്പൊക്ക സാധ്യത പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന്

