കേരള ക്യാപ്റ്റനും കിറ്റെക്‌സ് മുതലാളിയും

Read More

തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാത്ത രാഷ്ട്രീയ ചോദ്യങ്ങള്‍

കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ മണ്ഡലത്തിന്റെയും ഭാവിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ സംഗതികള്‍ ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പലതും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലമെന്ന നിലയില്‍ ആവിര്‍ഭവിച്ചവയാണ്. സത്യാനന്തര കാലത്ത് ലോകത്ത് പലയിടത്തും സംഭവിക്കുന്നതിന്റെ ചില അനുരണനങ്ങള്‍. മറ്റ് ചിലത് കേരളം എന്ന ഏറെ സവിശേഷതകളുള്ള ഒരു സമൂഹത്തില്‍ മാത്രം സംഭവിക്കുന്നവയാണ്. എന്തെല്ലാമാണ് അക്കാര്യങ്ങള്‍?  

Read More

മഹാമാരിയുടെ മറവിലെ അന്താരാഷ്ട്ര കൊള്ളകള്‍

കോവിഡ് 19ന്റെയും അതിന്റെ ആഘാതത്തിന്റെയും വേളയില്‍ പോലും, ഇന്ത്യയിലെ മാത്രമല്ല മിക്ക വികസ്വര രാഷ്ട്രങ്ങളിലെയും സര്‍ക്കാരുകളുടെ സാമ്പത്തികവും ധനകാര്യവുമായ തന്ത്രങ്ങളുടെയും മറ്റും ഊന്നല്‍ വന്‍തോതിലുള്ള
ഉത്പാദനത്തിലും ഭീമന്‍ പ്രോജക്ടുകളിലുമാണ്. ആരെല്ലാമാണ് ഇതില്‍ ലാഭം കാണുന്നവര്‍? എന്താണ് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക്?

Read More

വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം പര്യാപ്തമല്ല

കോവിഡ് വാക്‌സിന്‍ ഉടന്‍ തന്നെ പകര്‍ച്ചവ്യാധി അവസാനിപ്പിച്ച് ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരും എന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടി രിക്കുകയാണ്. വൈറസിനെ ഉന്മൂലനം ചെയ്യാന്‍ വാക്‌സിനുകള്‍ മാത്രം മതിയോകുമോ? വസൂരിയെ തുടച്ചുനീക്കിയ ചരിത്രം വിശകലനം ചെയ്തുകൊണ്ട് വിലയിരുത്തുന്നു.

Read More

ഭൂഅധികാര വനാവകാശ മാനിഫെസ്റ്റോ എന്തുകൊണ്ട്?

Read More