ഗാന്ധിദര്‍ശനത്തിന്റെ പ്രാപഞ്ചികസത്ത
ആസക്തികള്‍ ഒഴിവാക്കുന്നതിലൂടെയാണ് മനുഷ്യന് സ്വാതന്ത്ര്യം നേടാന്‍ കഴിയുന്നതെന്നും വ്യക്തി കരുത്ത് നേടുന്നത് പ്രപഞ്ചമെന്ന, ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ശക്തിസാഗരത്തിലേക്ക് നമ്മെ ബന്ധപ്പെടുത്തുമ്പോഴാണെന്നും
Read Moreവായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍
ചേലോറക്കാരുടെ ദുരിതം തുടരുന്നു.
കൂടംകുളം: വിദേശസഹായവും മനോരമയും
ഗാന്ധി മാര്‍ക്‌സ് ലോഹ്യ നാഗരികതയുടെ രാഷ്ട്രീയം
മാര്‍ക്‌സിസം എത്രത്തോളം ശരിയാണെന്ന് ഗാന്ധിസത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നു
Read Moreഗാന്ധിയും അംബേദ്ക്കറും
സമത്വത്തിനുവേണ്ടി നടത്തുന്ന ദലിത് സമരങ്ങളെ ശക്തിപ്പെടുത്താന്‍ ഗാന്ധിജി ബോധപൂര്‍വ്വം ശ്രമിച്ചുണ്ടെന്ന്
Read Moreഗാന്ധിയും നാരായണഗുരുവും
ഗാന്ധിജിയും നാരായണഗുരുവും രണ്ടുപേര്‍ക്കും ബോദ്ധ്യമുള്ള സത്യങ്ങള്‍ ഉദ്ധരിച്ചുക്കൊണ്ട്
അന്വേഷകരെ സുനിശ്ചിതമായ അറിവിലേയ്ക്ക് നയിക്കുകയായിരുന്നു
ബാപ്പുജി, ഞങ്ങളെ അഭിമുഖീകരിക്കൂ…
ഒന്നും മാറ്റാന്‍ കഴിയാത്ത, ശക്തിയില്ലാത്ത ഒരു ദൈവമായി വാഴ്ത്തപ്പെട്ട ഗാന്ധി ഒടുവില്‍ സ്വന്തം വിധി
തിരഞ്ഞെടുക്കുകയായിരുന്നു
അഹിംസ ഭീരുത്വമല്ല
ഗാന്ധിയുടെ അഹിംസാത്മക സമരങ്ങളുടെ ഉന്നതമായ ഗുണവിശേഷങ്ങള്‍ ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് വിലയിരുത്തുന്നു
Read Moreഅവഗണിക്കപ്പെട്ട ഗാന്ധി
പരിമിതമായ സ്ഥലത്തോ ആശ്രമങ്ങളിലോ മാത്രം പരീക്ഷണാര്‍ത്ഥം പ്രയോഗിക്കാന്‍ സാധിക്കുന്നതാണ്
ഗാന്ധിജിയുടെ ചിന്താഗതി എന്ന് പലരും തെറ്റിദ്ധരിച്ചതായി
ഗാന്ധിയും നെഹ്‌റുവും ഒരു കത്തും മറുപടിയും
ഗാന്ധിയും നെഹ്‌റുവും തമ്മില്‍ നടത്തിയ വളരെ പ്രധാനപ്പെട്ട ഒരു കത്തിടപാട്. 1908ല്‍ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ വിഭാവനം ചെയ്ത ഭരണസംവിധാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും അതിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ അഭിപ്രായം വ്യക്തമാക്കണമെന്നും ഗാന്ധി കത്തിലൂടെ ആവശ്യപ്പെടുന്നു. ഹിന്ദ്‌സ്വരാജില്‍ പറയുന്ന കാര്യങ്ങള്‍ അയഥാര്‍ത്ഥമാണ്
എന്ന് മറുപടി പറയുന്ന നെഹ്‌റു ആധുനിക വികസനത്തെ നിര്‍ബ്ബന്ധമായും പിന്തുടരേണ്ടതും വികസിപ്പിക്കേണ്ടതും ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭാവി തീരുമാനിച്ച ആ വീക്ഷണവ്യത്യാസങ്ങളിലേക്ക്…
ലോക്കല്‍ ഇക്കോണമിയിലേക്ക് മടങ്ങുക
ലാര്‍ജ്ജ് സ്‌കെയില്‍ ഇക്കോണമിയോട് കലഹിച്ചുകൊണ്ട്, അതില്‍ നിന്നും ലോക്കല്‍ ഇക്കോണമിയിലേക്കുള്ള പിന്മടക്കം ഇന്ന് വ്യാപകമാണ്. ലാര്‍ജ്ജ് സ്‌കെയില്‍ എക്കോണമി നിലനില്‍ക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇന്ന് ഗാന്ധിയന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ആളുകള്‍ എത്തിച്ചേരുന്നത്.
Read Moreഅഹിംസയുടെ അതിര്‍വരമ്പുകള്‍
സഹനസമരങ്ങളിലൂടെ ഭരണകൂടത്തിന് പ്രതിസന്ധികളൊന്നുമുണ്ടാകുന്നില്ല. അതുകൊണ്ടാണ് ഇത്തരം സമരങ്ങളെ
അവഗണിച്ച് ഭരണകൂടം അവരുടെ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു പ്രതിരോധത്തിലേക്ക് ഉയര്‍ന്നുവരണം.
സ്വയം തിരുത്തലിനുള്ള സമയമാകുന്നു
കാലഘട്ടം ആവശ്യപ്പെടുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് സര്‍വ്വസേവാ സംഘം ജനറല്‍ സെക്രട്ടറി
പ്രവര്‍ത്തനം തൃപ്തികരമല്ല
ഗാന്ധിയന്‍ സംഘടനകള്‍ ഏറെയുണ്ടായിട്ടും കേരളത്തിലെ ജനകീയ സമരങ്ങളിലോ സാമൂഹിക പ്രശ്‌നങ്ങളിലോ അവയ്ക്ക് എന്തുകൊണ്ട് ഇടപെടാന്‍ കഴിയുന്നില്ല? ഗാന്ധിയന്‍ സംഘടനകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും അതില്‍ ഏറെ വിഷമവുമുണ്ടെന്നും കേരളത്തിലെ പ്രമുഖ ഗാന്ധിയന്‍ സംഘടനയായ കേരള സര്‍വ്വോദയ മണ്ഡലത്തിന്റെ പ്രസിഡന്റ്
തായാട്ട് ബാലന്‍
സമര്‍പ്പണത്തിന്റെ അഭാവം
ഖാദിയുള്‍പ്പെടെയുള്ള ഗാന്ധിയന്‍ നിര്‍മ്മാണാത്മക പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പണത്തിന്റെ അഭാവം കാരണം ക്ഷയിച്ച് പോകുന്നതായി കേരള സര്‍വ്വോദയ മണ്ഡലത്തിന്റെയും സര്‍വ്വോദയ സംഘത്തിന്റെ മുന്‍ പ്രസിഡന്റ്
Read Moreഗാന്ധിയന്‍ ബദലുകള്‍ ജനങ്ങളിലേക്കെത്തണം
ജനങ്ങളെ പൗരസമൂഹമായി കാണുവാനും ജനാധിപത്യപരവും വികേന്ദ്രീകൃതവും സുതാര്യവുമായ പ്രവര്‍ത്തന സംസ്‌കാരം സൃഷ്ടിക്കാനും ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്ന് മാരാരിക്കുളം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി
Read Moreഗാന്ധിയന്‍ പ്രസ്ഥാനം: ചരിത്രഗതികള്‍
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിശാല ബാനറിലായിരുന്നുവെങ്കിലും, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും ഗാന്ധി പ്രത്യേകം സംഘടനകളും സ്ഥാപനങ്ങളും രൂപീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇന്ത്യയിലും കേരളത്തിലും പില്‍ക്കാലത്തുണ്ടായ ഗാന്ധിയന്‍ സംഘടനകളെ പരിചയപ്പെടുത്തുന്നു
Read Moreട്രാജഡിയുടെ ചാരുത നമുക്ക് അന്യമാണെന്ന് ആര് പറഞ്ഞു?
ഭീരുത്വം എന്ന ഒറ്റ സൗകര്യത്തില്‍ മലയാളിയുടെ ചിന്താവൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കേണ്ടതുണ്ടോ?
പക്ഷേ നിങ്ങള്‍ ഒരു ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണ് ജീവിക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ അനുഭാവിയാകുമ്പോള്‍ ചോരുന്നത് അവനവനായിത്തീരലിന്റെ ആര്‍ജ്ജവമാണെന്ന് ടിയെന്‍ ജോയ്