കുത്തകബോധങ്ങളെ ചോദ്യം ചെയ്ത ജനാധിപത്യ സമരം
കേരളീയ പൊതുസമൂഹത്തില്‍ നാളുകളായി തളം കെട്ടിനില്‍ക്കുന്ന കുത്തകബോധങ്ങളുടെ ആകെ തുകയാണ് ചെങ്ങറ സമരത്തിനെതിരെയുള്ള ആരോപണങ്ങള്‍. ചെങ്ങറ സമരം ഇത്തരം ബോധങ്ങളെയെല്ലാം പൊളിച്ചുകൊണ്ട് യഥാര്‍ത്ഥ പുരോഗമനാത്മകനിലപാടിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. വിഭവങ്ങള്‍ക്ക് മേലുള്ള അധികാരത്തിലൂടെ ഒരു സമൂഹം സുദൃഢമാകുന്ന വിധത്തിലുള്ള, അതിലൂടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന വിധത്തിലുള്ള പൗരത്വം ആര്‍ജ്ജിക്കാന്‍ കഴിയുന്നതിലേക്ക് അടിസ്ഥാനവര്‍ഗ്ഗവിഭാഗങ്ങള്‍ മുന്നോട്ട് വരുന്നതാണ് യഥാര്‍ത്ഥ പുരോഗമനം.
Read More