മാര്‍ക്‌സിസം, പാരിസ്ഥിതിക നൈതികത, പ്രകൃതി-മനുഷ്യബന്ധങ്ങള്‍

പാരിസ്ഥിതിക നൈതികത ഇല്ലാത്ത രാഷ്ട്രീയപ്രയോഗം പ്രകൃതിവിരു ദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമാണ്. അതിനെതിരെയുള്ള ഒരു പ്രതിരോധം മാര്‍ക്‌സിസത്തില്‍ തന്നെയുണ്ട് എന്നത് ഇവിടുത്തെ ചര്‍ച്ചകളില്‍ മറച്ചുവയ്ക്കപ്പെടുന്നു. അത് പുറത്തുകൊണ്ടുവരിക എന്നത് തീര്‍ച്ചയായും കേരളത്തിലെ പരിസ്ഥിതി സമരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

അഭിമുഖം തയ്യാറാക്കിയത്:
എ.കെ. ഷിബുരാജ്‌

Read More

മാര്‍ക്‌സിനേയും ഗാന്ധിയേയും ഒരുമിച്ചു വായിക്കുമ്പോള്‍

നിലവിലുണ്ടായിരുന്ന ലോക സാമൂഹിക വ്യവസ്ഥയെ നിരാകരിക്കുകയും സ്ഥിതി സമത്വത്തിനായി ആഗ്രഹിക്കുകയും ചെയ്ത ഹിന്ദ് സ്വരാജും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വിജയരാഘവന്‍ ചേലിയ പുനര്‍വായനയ്ക്കായി മുന്നോട്ട് വയ്ക്കുന്നു

Read More