ഭൂമി/കോളനി/ചെങ്ങറ ചില വിചാരങ്ങള്‍
ആരെയേലും കൊന്നിട്ടോ ബലാല്‍കാരം ചെയ്തിട്ടോ ഒളിച്ചിരിക്കാന്‍ കോളനികളോളം പറ്റിയ ഇടങ്ങള്‍ വേറെയില്ല. ഒരു 11 കെവി ലൈനോ ടിപ്പറിനോ കോളനിയുടെ നെഞ്ചത്തുകൂടെ കടന്നുപോകാന്‍ ആരോടും ചോദിക്കേണ്ടതില്ല. ഒരു ജെസിബിക്ക് എപ്പോള്‍ വേണമെങ്കിലും കോളിനിയിലെ വീടുകള്‍ മാന്തിയെടുക്ക് വികസനത്തിന്റെ പാതയൊരുക്കാം. ഡാമുകളുടെയോ ഫാക്ടറികളുടേയോ ഫ്‌ളാറ്റുകളുടേയോ നിര്‍മാണത്തിനായി അവരെ വേരോടെ പിഴുതെറിയാം. എപ്പോള്‍ വേണമെങ്കിലും പുനരധിവസിപ്പിക്കാം.
Read More
