വണ്‍ഡേസ്‌കൂള്‍ അറിവ് തുറക്കുമ്പോള്‍

ശ്വാസത്തേയും ശരീരഘടനയേയും നിയന്ത്രിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തില്‍ നമ്മെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന ഒരു പുതിയ ആശയമാണ് വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യഅറിവുകള്‍ നഷ്ടപ്പെട്ട സമൂഹം ആശുപത്രികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്ത് ആരോഗ്യസംരക്ഷണത്തിനായി വ്യക്തികളെ സ്വയം സജ്ജരാക്കി സാമൂഹികാരോഗ്യം മെച്ചപ്പെടുത്താനുള്ള
ശ്രമമാരംഭിച്ചിരിക്കുകയാണ് വണ്‍ഡേസ്‌കൂള്‍. ആരോഗ്യസംരക്ഷണത്തിനായി വണ്‍ഡേസ്‌കൂള്‍ പകര്‍ന്നുതരുന്ന അറിവുകളുടെ ശാസ്ത്രീയത വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിന്റെ മുഖ്യ പ്രയോക്താവ് ഡോ. വിജയന്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

ചെരുപ്പ് ശരീരഘടനയെ സ്വാധീനിക്കുന്നതെങ്ങിനെ ?

നേര്‍രേഖയിലൂടെ നടക്കാന്‍ കഴിയുന്ന രീതിയിലുള്ള ചെരുപ്പുകള്‍ മാത്രമാണ് നമ്മുടെ ശരീരഘടനയെ ശരിയായി നിലനിര്‍ത്തുന്നത്. പിന്നില്‍ കെട്ടുള്ളതും നന്നായി വളയുന്നതുമായ ചെരുപ്പ് അതിന് സഹായകമാകുമെന്ന് വണ്‍ഡേ സ്‌കൂള്‍ പറയുന്നു

Read More