അല്ലയോ ബലിമഹാരാജന്‍, ബ്രാഹ്മണവേഷത്തില്‍ ഇപ്പോള്‍ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ ഞാന്‍ യഥാര്‍ത്ഥത്തില്‍ മഹീകോ മൊണ്‍സാന്റോ എന്നുപേരായ ഒരു കര്‍ഷകനാണ്.