വാക്‌സിനേഷനെ എതിര്‍ക്കാനുള്ള ശാസ്ത്രീയ, രാഷ്ട്രീയ കാരണങ്ങള്‍
വാക്‌സിനേഷനെക്കുറിച്ച് ഏകാധിപത്യ ഭാഷയില്‍ സംസാരിക്കുന്ന ഭരണകൂടവും,
ഔദ്യോഗിക ശാസ്ത്രവും, ചികിത്സാ സ്ഥാപനങ്ങളും മറച്ചുവയ്ക്കുന്ന സത്യങ്ങളും,
സംവദിക്കാന്‍ സന്നദ്ധമാകാത്ത വസ്തുതകളും ക്രോഡീകരിക്കുന്നു
പള്‍സ് പോളിയോ ഭീഷണി
ഇപ്പോള്‍ പള്‍സ് പോളിയോ. പിന്നാലെ ഹെപ്പറ്റെറ്റിസ് – ബിയ്ക്കും അതിനുപിന്നാലെ എയ്ഡ്‌സിനും ഉള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ വരുന്നു. ഭീഷണികളുമായി അതിനുവേണ്ടി കളമൊരുക്കുകയാണ് മാധ്യമങ്ങള്‍. എത്ര കോടിരൂപയുടെ ബിസിനസ്സാണിത്?
Read More