കാട് കാണണം, കാണേണ്ടതുപോലെ

”വനത്തിനും ആദിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന നിരവധി പരീക്ഷണങ്ങള്‍
ഇക്കോടൂറിസം പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കാട് കാണാന്‍ ആശിക്കുന്നവരെ പോലീസിംഗിലൂടെ തടയുന്നതുകൊണ്ട് കാടിനോട് അഭിനിവേശമുണ്ടാകുന്നതിനുള്ള അവസരമാണ് നഷ്ടമാകുന്നത്. കാടിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ അറിയുന്നതല്ലേ നല്ലത്.” വനംവികസന കോര്‍പ്പറേഷന്‍ (കെ.എഫ്.ഡി.സി) ഗവിയിലെ ഡിവിഷണല്‍ മാനേജറും പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളുടെ മുഖ്യസംഘാടകനുമായ സി.എ. അബ്ദുള്‍ ബഷീര്‍ പശ്ചിമഘട്ട മേഖലയിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ സംസാരിക്കുന്നു.

Read More

കൊട്ടമരട്ട് കോളനിക്കാര്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത് എന്തിന്?

മുത്തങ്ങയ്ക്ക് ശേഷം വയനാട്ടിലെ ആദിവാസി കോളനികളുടെ സ്ഥിതി

Read More

മുലപ്പാലില്‍ എങ്ങനെ വിഷമെത്തിക്കാം ?

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ധീരമായ നിലപാടെടുത്ത അപൂര്‍വ്വം സര്‍ക്കാര്‍
ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് ഡോ. വി.എസ് വിജയന്‍. സൈലന്റ്‌വാലി, അതിരപ്പിള്ളി,
വളന്തക്കാട് തുടങ്ങിയ വിഷയങ്ങളിലും ജൈവ കൃഷിനയമുണ്ടാക്കാനും മുഖ്യ പങ്ക് വഹിച്ചു. സാക്കോണ്‍ മുന്‍ ഡയറക്ടറും കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും
ഇപ്പോള്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന
ഡോ. വി.എസ് വിജയന്‍ പ്രശസ്ത പക്ഷി നിരീക്ഷനായ ഡോ. സലീം അലിയുടെ ശിഷ്യരില്‍
പ്രമുഖനുമാണ്. അദ്ദേഹം കേരളീയത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.

Read More