കാര്യക്ഷമവും നൈതികവുമായ ബദല്‍ മാദ്ധ്യമങ്ങള്‍
ഫിനാന്‍സ് മൂലധനവും വിപണിയും മാദ്ധ്യമങ്ങളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന
ഒരു പ്രത്യേക കാലത്താണ് നാം നില്‍ക്കുന്നത്. ആഗോള സാമ്പത്തിക മൂലധനത്തിന്റെ
സമ്മര്‍ദ്ദത്തിന്‍ കീഴിലാണ് പത്രപ്രവര്‍ത്തകര്‍ക്ക് പണിയെടുക്കേണ്ടി വരുന്നത്. വിപണി
ശക്തികളുടെ കെണിയിലകപ്പെട്ടിരിക്കുകയാണവര്‍. ഒരു കാന്‍സര്‍ എന്ന പോലെ
ഫിനാന്‍സ് മൂലധനം മാദ്ധ്യമമേഖലയെ അപ്പാടെ കീഴടക്കിക്കൊണ്ടിരിക്കുന്നു.
സ്വതന്ത്രമാദ്ധ്യമങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ല
കോലഴി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി
തൃശൂരില്‍ എത്തിയ ‘ദ വയര്‍’ സ്ഥാപക പത്രാധിപരുമായി മുഖാമുഖം.

