കണ്ണീരുപ്പുപുരട്ടാതെന്തിന് ജീവിതപലഹാരം
യാഥാര്‍ത്ഥ്യങ്ങളുടെ പല പുറങ്ങള്‍ നോക്കിക്കാണാതെയുള്ള ഒരു പകല്‍ക്കിനാവ് നിര്‍മ്മാണം ടോടോചാന്‍ ആസ്വാദനങ്ങളില്‍ നേര്‍ത്ത നിലാവലപോലെ മൂടിനില്ക്കുന്നുണ്ടോ? പഠനം പാല്‍പ്പായസ’മാണോ? ടോട്ടോ-ചാന്‍ വായനയില്‍ വന്ന ചില അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു
Read Moreഒരു റ്റോമോ സ്‌കൂള്‍ അനുഭവം
ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ സമാന്തര വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പരീക്ഷിച്ചുനോക്കുകയും ചില കുഞ്ഞുമനസ്സുകളെയെങ്കിലും വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത അനുഭവം വിവരിക്കുന്നു
Read Moreറ്റോമോയില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികള്‍ക്ക്
1992ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ടോട്ടോച്ചാന്‍ ആദ്യമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തുന്നത്.
കവി അന്‍വര്‍ അലിയാണ് പുസ്തകത്തിന്റെ മനോഹരമായ തര്‍ജ്ജമ നടത്തിയിരിക്കുന്നത്. ഒരുലക്ഷം പ്രതികള്‍ മലയാളത്തില്‍ വിറ്റഴിഞ്ഞ പുസ്തകത്തെയും പരിഭാഷയെയും കുറിച്ച് പരിഭാഷകന്‍ സംസാരിക്കുന്നു.
എനിക്കും കൊബായാഷി മാസ്റ്ററുടെ വിദ്യാര്‍ത്ഥിനിയാകണം
തെത്‌സുകോ കുറോയാനഗി എന്ന ഗ്രന്ഥകാരിയുടെ കുട്ടിക്കാലം തന്നെയാണ് ടോട്ടോ എന്നും കൊബായാഷി മാസ്റ്റര്‍ ജീവിച്ചിരുന്നു എന്നും അസൂയയോടെ ഉള്‍ക്കൊണ്ട ടോട്ടോചാന്‍ വായനകളെക്കുറിച്ച്
Read Moreടോട്ടോചാനെ അവളുടെ പ്രായത്തില്‍ പരിചയപ്പെട്ടപ്പോള്‍
രണ്ടു തലത്തില്‍, രണ്ടു ഘട്ടങ്ങളില്‍ ടോട്ടോചാനിലൂടെ കടന്നുപോയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി