മഹാനിലെ ആദിവാസികള്‍ക്ക് ഖനികളല്ല, കാടുതന്നെയാണ് വികസനം
എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലുള്ള മഹാന് എന്ന സ്ഥലത്തെ ആദിവാസികളുടെ പ്രശ്നം അവതരിപ്പിക്കാന്‍ ലണ്ടനിലേക്ക്
പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക, ദേശതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാള്‍ എന്ന മുദ്ര തനിക്കെതിരെ എന്തുകൊണ്ട് ചാര്‍ത്തപ്പെട്ടു എന്ന് വിശദീകരിക്കുന്നു.