ഞങ്ങള്‍ എന്തുകൊണ്ട് ജാമ്യമെടുക്കാതെ ജയിലില്‍ പോകുന്നു?
പ്ലാച്ചിമട കൊക്കക്കോള കമ്പനി ജനങ്ങള്‍ കണ്ടുകെട്ടി. 22പേര് അറസ്റ്റില്‍ അറസ്റ്റിലായവര്‍ ജാമ്യം നിഷേധിച്ച് ജയിലില്‍
Read Moreട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം
പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍ പുനരവതരിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തിയ കൊക്കക്കോളയുടെ നടപടിയോടുള്ള പ്രതികരണങ്ങള്‍ തുടരുന്നു…
Read More