22 കാരറ്റിന്റെ തട്ടിപ്പും 916 ശുദ്ധിയുള്ള വെട്ടിപ്പും
22 കാരറ്റ് സ്വര്‍ണ്ണത്തേക്കാള്‍ മെച്ചപ്പെട്ട ശുദ്ധിയുള്ള ഒരിനം എന്ന രീതിയില്‍ 916 ശുദ്ധിയുള്ള സ്വര്‍ണ്ണത്തെ വ്യാപകമായി പരസ്യം ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയാണ് ഒരു കൂട്ടം സ്വര്‍ണ്ണകടക്കാര്‍.