ചില പ്ലാസ്റ്റിക് നിരോധന ചിന്തകള്‍

Read More

ഇടത് സര്‍ക്കാര്‍ എന്ന ഒന്ന് നിലവിലുണ്ടോ?

Read More

ഈ ആനകളോട് എന്നാണ് അല്പം അലിവ് കാണിക്കാന്‍ കഴിയുക?

കേരളത്തില്‍ ഇത് ഉത്സവങ്ങളുടെയും പൂരങ്ങളുടെയും കാലമാണ്. തൃശൂര്‍പൂരം കൂടി ആഗതമാകുന്നതോടെ ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും കൊഴുപ്പ് കൂടും. ഈ ആരവങ്ങള്‍ക്കിടയില്‍ പൂരപ്രേമികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടാനകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ആശങ്കകളെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും നിബന്ധനകള്‍ നിലവില്‍ വന്നിട്ടും ആന പീഡനം മറയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ വസ്തുതകള്‍ പങ്കുവയ്ക്കുന്നു നാട്ടാനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ്‌

Read More

അമ്മ: കേരളം വിളയിച്ചെടുത്ത തിന്മ

വലിയ വരാലിനെപ്പിടിക്കാന്‍ കൂടയിലുള്ള ചെറിയ പരല്‍മീനിനെ കോര്‍ത്തിടുന്ന പണിയുടെ പേരല്ല ചാരിറ്റി. ആ ന്യായം വിശ്വസിക്കാന്‍ ‘അമ്മ’ തൊട്ട പച്ചവെള്ളം പഞ്ചാമൃതമായ കഥ വിശ്വസിക്കുന്ന ഭക്തരെ മാത്രമേ കിട്ടൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ആശ്രമത്തിന്റെ നേര്‍ക്കുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന അമൃതാനന്ദമയി മഠം വിമര്‍ശിക്കപ്പെടുന്നു.

Read More

പ്രകൃതിസംരക്ഷണത്തിന്റെ മറവിലെ തട്ടിപ്പുകള്‍

യാഗം നടത്തി ആളുകള്‍ക്ക് അന്നദാനം നല്‍കിയാല്‍ പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന് കരുതാന്‍ മാത്രമുള്ള വിഡ്ഢിത്തം കേരളജനതയ്ക്കില്ല

Read More

ഗുരുവായൂരിലെ മാടമ്പിമാര്‍

Read More

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചാരിറ്റിയുടെ പേരില്‍ മറയ്ക്കുന്നു

ഗെയില്‍ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അമൃതാനന്ദമയി മഠത്തിന് വീണ്ടും ക്ഷീണമുണ്ടാക്കിയ ഇടപെടലുകളാണ് വിജേഷ് വിജയാനന്ദന്‍ നടത്തിയത്. മഠത്തിനടുത്തുള്ള ക്ലാപ്പന പഞ്ചായത്തില്‍ താമസിക്കുന്ന ഈ ഇടതുപക്ഷ പ്രവര്‍ത്തകന്‍ പരിസ്ഥിതിയെ നശിപ്പിച്ചും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും മഠം നടത്തുന്ന അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാട്ടം തുടരുകയാണ്. മഠത്തിലേക്ക് വിളിപ്പിച്ച് അമൃതാനന്ദമയി നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്

Read More

ഹിറ്റ്‌ലറുടെ മ(ഫ)ണം

2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന് ചുട്ടമറുപടി കൊടുത്തപ്പോള്‍.

Read More

സാംസ്‌കാരിക നഗരത്തിലെ പോലീസ്‌രാജിനെതിരെ

വിബ്ജിയിയോര്‍ ഹ്രസ്വചലച്ചിത്രമേള പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയും സിനിമാറ്റോഗ്രാഫറായ നീതു എന്ന യുവതിയേയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും സംഭവമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ പൊതുപ്രവര്‍ത്തകയായ അഡ്വ. ആശയേയും അവരുടെ മകളേയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ ലാല്‍കുമാറിനും സഹപോലീസ് സംഘത്തിനും എതിരെ പ്രതിഷേധം വ്യാപകമാകുന്നു

Read More

ഗ്രാന്റ് കിട്ടിയാല്‍ തീരുന്നതാണോ വായനശാലകളുടെ ദാരിദ്ര്യം?

വര്‍ഷം തോറും അനുവദിക്കുന്ന ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാറിനെതിരെ സമരത്തിലാണ്. ഈ സന്ദര്‍ഭത്തില്‍, ഗ്രാന്റ് കിട്ടി കുറേ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി അലമാരയില്‍ സൂക്ഷിച്ചതുകൊണ്ട് മാത്രം തീരുന്നതാണോ ഗ്രാമീണ വായനശാലകളുടെ പ്രശ്‌നമെന്ന് വിലയിരുത്തുന്നു.

Read More

‘ആദ്മി’ വന്നു, ‘ഔരത്ത്’ എവിടെ?

ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസി, ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്

Read More

അഴിമതിയല്ല, അസമത്വമാണ് അടിസ്ഥാന പ്രശ്‌നം

സന്നദ്ധസേവകരെയല്ലാതെ, സ്ഥിരം ഉദ്യോഗസ്ഥരെ നമുക്ക് ആവശ്യമുണ്ടോ? പലരും സേവന കാലയളവ് മുഴുവന്‍ സ്വന്തം ഉന്നമനത്തിനായി ഉപയോഗിച്ചവരാണ്. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ നേരിട്ട് പങ്കാളികളാകുന്ന കാലം വരുമ്പോള്‍ ഇത്രയധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരുന്നതില്ല.

Read More

മുതലാളിത്തം മടുക്കുന്ന ചൈന

കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍ ഏറെയുള്ള ചൈനയുടെ വടക്കന്‍ ഭാഗങ്ങളിലെ നഗരങ്ങളെയും ബെയ്ജിങ്ങിനെയും മുമ്പെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്തത്ര കനത്ത പുകമഞ്ഞ് ഗ്രസിച്ചിരുന്നു. പുകമഞ്ഞുകാരണം 200 മീറ്ററിനു അപ്പുറം ഒന്നും കാണാനാവാത്ത ഒരു അവസ്ഥതന്നെയുണ്ടായി. ഈ പുകമഞ്ഞ് ചൈനയുടെ വികസന ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു.

Read More

നാട്ടിന്‍പുറങ്ങളിലേക്ക് പുറപ്പെട്ട നാടകവണ്ടി

‘കാഴ്ചയുടെ, കേള്‍വിയുടെ, ആസ്വാദനത്തിന്റെ പൂക്കള്‍ക്ക് പുതിയ വര്‍ണ്ണങ്ങള്‍…. മികച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍, നാടകപരിചയ പരിശീലന പരിപാടി, ഊരാളി പാട്ടുസംഘത്തിന്റെ പാട്ടുകള്‍…” ഒരു ഗ്രാമത്തിലെത്തുന്ന ഈ സംഘം അവിടെ കൂടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന കലാപരിശീലന കളരികള്‍ നടത്തിക്കൊണ്ട് പരിപാടികള്‍ക്ക് തുടക്കമിടും. തുടര്‍ന്ന്, സന്ധ്യയ്ക്ക് ഇരുള്‍ പരക്കുന്നതോടെ ‘ഓടിച്ചോടിച്ച്’ എന്ന ബസ്സ് നാടകത്തിന്റെ അവതരണത്തോടെ അവസാനിക്കുന്ന ഒരു മുഴുദിവസ ‘കലാ കാര്‍ണിവലി’ന് ആ ഗ്രാമത്തില്‍ ജീവന്‍ നല്‍കും.

Read More

കേരള പരിപ്രേക്ഷ്യ നയരേഖ 2030 കേരളത്തെ മനസ്സിലാക്കാത്ത വികസന നയരേഖ

2030ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന കേരള പരിപ്രേക്ഷ്യ നയരേഖ കേരളത്തില്‍ ഇതുവരെ നടന്ന പ്രാദേശികതല ആസൂത്രണത്തെ അട്ടിമറിക്കുന്ന ഒന്നാണ്.
പരിപ്രേക്ഷ്യ നയരേഖ തള്ളിക്കളയുകയും കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായ കാര്‍ഷിക വികസന കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയുമാണ് കേരളം ചെയ്യേണ്ടത്.

Read More

യുക്തിവാദികള്‍ തീവ്രവാദം ഉപേക്ഷിക്കുമോ?

യുക്തിപൂര്‍വ്വം ചിന്തിക്കാനുള്ള ശേഷിയാണ് ഇതര ജീവജാതികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
ഈ യുക്തിയെ അഥവ ദാര്‍ശനികമായ റാഷണിലിസത്തെ എന്തിനാണ് ഒരു നിഷേധ പ്രസ്ഥാനത്തിന്റെ, നിരീശ്വരപ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടിയിട്ടത്?

Read More

വരുന്നു, തണുപ്പിച്ച നാടകങ്ങള്‍!

കേരള സംഗീത നാടക അക്കാദമിയുടെ റീജിയണല്‍ തിയ്യറ്റര്‍ പൂര്‍ണ്ണമായി എയര്‍കണ്ടീഷന്‍ ചെയ്ത് നവീകരിക്കാനുള്ള തീരുമാനം അക്കാദമി തലപ്പത്തുള്ളവരുടെ വരേണ്യപക്ഷപാദിത്വമാണ് കാണിക്കുന്നതെന്നും പ്രമാണിമാര്‍ക്കായി മാത്രം
കലാവിരുന്നൊരുക്കി ശീലിച്ച അക്കാദമി ചെയര്‍മാന്റെ ഈ വികല കാഴ്ചപ്പാട് ജനകീയ കലകള്‍ക്ക് അപമാനമാണെന്നും

Read More

വികസനമോ, വിനാശമോ?

ക്ഷേമം എന്നു കേള്‍ക്കുമ്പോഴും അഭിവൃദ്ധി എന്ന് വായിക്കുമ്പോഴും നമ്മുടെ മനസ്സില്‍ വിരിയുന്ന ചിത്രം എന്താണ്? ഒന്നുകുറിച്ചുവെക്കുക. പുരോഗതി എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ വരുന്ന ചിത്രവും സന്ദേശവും ഒപ്പം ചേര്‍ത്തുവെക്കുക. വികസനം എന്നു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ കിട്ടുന്ന ചിത്രവും ആശയവും എന്താണ്?

Read More

പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

ആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍

പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.

Read More
Page 1 of 111 2 3 4 5 6 7 8 9 11