മനുഷ്യജീവനും സസ്യജീവനും

എത്ര നട്ടുപിടിപ്പിച്ചാലും കാട്ടില്‍നിന്നുള്ള അനിയന്ത്രിതമായ വാണിജ്യാടിസ്ഥാനത്തിലുള്ള ചെടിപറിക്കല്‍ രീതി ശാശ്വതമല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഔഷധഗുണമുണ്ടായതുകൊണ്ട് മാത്രം പല സസ്യങ്ങളും നശിച്ചുകഴിഞ്ഞു. മനുഷ്യന്റെ അവസാനിക്കാത്ത ദുരയാണ് ഇതിന് കാരണം.