സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

മണ്‍സൂണിന്റെ സ്വഭാവമാറ്റവും കേരളത്തിന്റെ അതിജീവനവും

മണ്‍സൂണിന്റെ ഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒരു ദുരന്തസാധ്യതാ പ്രദേശമായി കേരളത്തിലെ 75 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ മാറിയിരിക്കുന്നു. മലയാൡയുടെ സുരക്ഷിതത്വബോധത്തിന് മേല്‍ ഒരു വിള്ളല്‍ വിഴ്ത്തിയിരിക്കുകയാണ് ആവര്‍ത്തിക്കുന്ന ദുരന്തകാലങ്ങള്‍.

Read More

ഇ.ഐ.എ കരട് വിജ്ഞാപനം തള്ളിക്കളയുക

Read More

പാരിസ്ഥിതിക ആഘാത നിര്‍ണ്ണയം: കരട് രേഖ പിന്‍വലിക്കുക

 

Read More

കേരളത്തിലെ ആന്ത്രോപോസീന്‍ തയ്യാറെടുപ്പ്: മരണത്തിലേക്കുള്ള രണ്ട് ഹ്രസ്വ സന്ദര്‍ശനങ്ങള്‍

മരണത്തെ മുഖാമുഖം നോക്കിക്കണ്ട രണ്ട് സന്ദര്‍ഭങ്ങളിലൂടെ കേരളം കടന്നുപോയിട്ടും നമ്മള്‍ ആ അവസ്ഥയെ അതിജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 2018ലും 2019ലും ഉണ്ടായ പ്രളയകാലത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. സുഖകരമായ കാലാവസ്ഥയുള്ള, 3000 മില്ലി ലിറ്റര്‍ മഴ എല്ലാ വര്‍ഷവും കിട്ടുന്ന, അതുകൊണ്ടുതന്നെ എല്ലായിടത്തും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന അപൂര്‍വ്വ പ്രദേശം. ആ ധാരണയാണ് 2018ലെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുപോയത്.

Read More

മഞ്ഞുമലയുടെ അറ്റം: പ്രകൃതി വിനാശവും കോവിഡ് വ്യാപനവും

ആഗോളതലത്തില്‍ ആവാസവ്യവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങളാണ് കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിന് കാരണമായിത്തീരുന്നത് എന്ന് ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ പരിസ്ഥിതി വിഭാഗം എഡിറ്ററായ

Read More

അദാനി ആദ്യം വിഴിഞ്ഞം തകര്‍ത്തു, ഇപ്പോള്‍ മുതലപ്പൊഴിയും

Read More

ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഒക്‌ടോബര്‍ 10ന് നടത്തിയ പ്രഭാഷണത്തില്‍ നിന്നും

Read More

മൗനം എന്ന അതിക്രൂരമായ ഉത്തരം

Read More

ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്‌

മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?

Read More

ഔദാര്യം വാങ്ങുകയല്ല അവകാശങ്ങള്‍ നേടുകയാണ് വേണ്ടത്‌

Read More

‘ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി’ ഭൂസമരങ്ങള്‍ കരുത്തുപകരുന്ന പുസ്തകം

Read More

ഈ ആനകളോട് എന്നാണ് അല്പം അലിവ് കാണിക്കാന്‍ കഴിയുക?

കേരളത്തില്‍ ഇത് ഉത്സവങ്ങളുടെയും പൂരങ്ങളുടെയും കാലമാണ്. തൃശൂര്‍പൂരം കൂടി ആഗതമാകുന്നതോടെ ആഘോഷങ്ങള്‍ക്കും മേളങ്ങള്‍ക്കും കൊഴുപ്പ് കൂടും. ഈ ആരവങ്ങള്‍ക്കിടയില്‍ പൂരപ്രേമികള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നാട്ടാനകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ആശങ്കകളെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടും നിബന്ധനകള്‍ നിലവില്‍ വന്നിട്ടും ആന പീഡനം മറയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഗൗരവമായ വസ്തുതകള്‍ പങ്കുവയ്ക്കുന്നു നാട്ടാനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ്‌

Read More

പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?

നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?

Read More

അണക്കെട്ടുകള്‍ തന്നെയാണ് ഈ പ്രളയത്തിന്റെ കാരണക്കാര്‍

കേരളം നേരിട്ട പ്രളയത്തില്‍ അണക്കെട്ടുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഏറെ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുകയാണല്ലോ. ഡാം മാനേജ്മെന്റിന്റെ പരാജയമാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണത്തെ അതിതീവ്ര മഴയാണ് പ്രളയം സൃഷ്ടിച്ചതെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും. എന്താണ് യാഥാര്‍ത്ഥ്യം? അണക്കെട്ടുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അലംഭാവവും അറിവില്ലായ്മയുമാണ് പ്രളയത്തിലേക്ക് എത്തിച്ചതെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുന്നു
ഡോ. മധുസൂധനന്‍ സി.ജി

Read More

ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നവകേരളം എന്ന ഭാവനാശൂന്യത

ദുരന്താനന്തര പുനര്‍നിര്‍മ്മാണത്തിന്റെ തത്വശാസ്ത്രവും രാഷ്ട്രീയവും എന്തായിരിക്കണം? പൗരസമൂഹത്തിന് അതില്‍ എന്തു പങ്കാണുള്ളത്? അതിവേഗം പതിവുകളിലേക്ക് പിന്മടങ്ങിയ ‘നവകേരള’ത്തോട് ചിലത് സ്പഷ്ടമായി തന്നെ പറയേണ്ടതില്ലേ? പ്രകൃതി ദുരന്തത്തിന് കാരണമായിത്തീരുന്ന നയങ്ങളും ദുരന്തത്തിന്റെ പുനര്‍നിര്‍മ്മാണവും ഒരേ കേന്ദ്രത്തില്‍ നിന്നുതന്നെ രൂപപ്പെടുന്നതിന്റെ അയുക്തി ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

Read More

ജനാധിപത്യത്തില്‍ പുതുവഴി തുറക്കുന്ന കുഴൂരിലെ പ്രളയാനന്തര പരീക്ഷണം

കേരളത്തെ രക്ഷിക്കാന്‍ ഒത്തുചേര്‍ന്നവര്‍ ഇനിയൊരു ദുരന്തത്തിലേക്ക് തിരിച്ചുപോകാന്‍ ഇടയില്ലാത്തവിധം അതിനെ പുതുക്കിപ്പണിയുന്നതിനും കൂടെ നില്‍ക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്ന ചില കൂട്ടായ്മകള്‍ അത്തരം ദീര്‍ഘകാല പുനര്‍നിര്‍മ്മാണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തെ പ്രളയം അതിരൂക്ഷമായി ബാധിച്ച കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘പുതിയ കുഴൂര്‍’ എന്ന കൂട്ടായ്മ നടത്തുന്ന അത്തരിലുള്ള ഒരു ശ്രമത്തെ കേരളം പരിചയപ്പെടേണ്ടതുണ്ട്.

Read More

പുനര്‍നിര്‍മ്മാണം പരിഗണിക്കേണ്ട ദുരന്താനന്തര അസമത്വങ്ങള്‍

ഒരു ദുരന്തമുണ്ടായാല്‍ അതിന്റെ ആദ്യഘട്ടങ്ങളില്‍ നാം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ഇതിനൊരു രണ്ടാം ഘട്ടം കൂടിയുണ്ട്. സെക്കണ്ടറി ഡിസാസ്റ്റര്‍ എന്നാണിതിനെ പറയുന്നത്. ആദ്യദുരന്തം സൃഷ്ടിക്കുന്ന ആഘാതവും പുനരധിവാസത്തിന്റെ പരിമിതികളുമാണ് ഇതിന് കാരണം.

Read More

ദുരന്തലഘൂകരണം എന്നതാണ് ദുരന്തനിവാരണത്തിന്റെ മര്‍മ്മം

നടക്കാത്തതുകൊണ്ടും ജനങ്ങളോട് ദുരന്തലഘൂകരണത്തെക്കുറിച്ച് സംസാരിക്കാത്തതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി നടക്കുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ കേരളത്തിന്ഏറെക്കാലം ആശ്വസിക്കാന്‍ കഴിയില്ല.

Read More

പ്രളയാനന്തര കാലത്തെ സ്വയംഭരണ സാധ്യതകള്‍

സ്വയംഭരണത്തിന്റെ ജനകീയരൂപങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധചെലുത്തേണ്ട കാലഘട്ടമാണിത്. ഭരണകൂട കേന്ദ്രീകൃതമായിട്ടല്ല അത് ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അതിന് പുറത്ത് ബദലുകള്‍ പരീക്ഷിക്കാന്‍ നമ്മള്‍
ശ്രമിക്കാത്തത്? അത്തരം ഗ്രാമസഭാ രൂപങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ സമൂഹത്തില്‍ തന്നെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നാണ് പ്രളയാനന്തരകാലം പഠിപ്പിക്കുന്നത്.

Read More
Page 1 of 201 2 3 4 5 6 7 8 9 20