ഡീസല്‍ വില കുറഞ്ഞാല്‍ വണ്ടിക്കൂലിയും കുറയേണ്ടേ?

ഡീസല്‍ വിലയില്‍ ഒന്നരരൂപ കുറവ് വന്നിട്ടും ലോറി-ടാക്‌സി-ഓട്ടോ നിരക്കുകള്‍ പഴയരീതിയില്‍ തുടരുന്നത് ഒട്ടും ഹിതകരമായ കാര്യമല്ല.