ഷോപ്പിംഗ് മാമാങ്കം ആര്‍ക്കുവേണ്ടി

റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തില്‍ ഊഹവ്യാപാരവും തട്ടിപ്പും നടത്തുന്നവരും ചില നാണ്യവിള കര്‍ഷകരും ഐ ടി മുതലായ പുത്തന്‍ തൊഴില്‍ മേഖലകളില്‍ വന്‍തുക ശംബളം വാങ്ങുന്നവരുമെല്ലാം ഉള്‍പ്പെടുന്ന കൂട്ടമാണ് ഷോപ്പിങ്ങ് ഉത്സവത്തിലെ മുഖ്യപങ്കാളികള്‍