പുതിയ ഡാം കെട്ടാതെ മുല്ലപ്പെരിയാറിന് പരിഹാരമുണ്ട്‌

മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായ ഡോ. ജനകരാജന്‍ ജലതര്‍ക്കങ്ങള്‍, ജലവിനിയോഗം, നാഗരികപ്രശ്‌നങ്ങള്‍, ദുരന്തനിവാരണം, ജീവിതവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നനിവാരണം
എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വിദഗ്ധനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍ വാട്ടര്‍ കോണ്‍ഫ്‌ളിക്ട്‌സ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍
ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ച സംഘത്തില്‍ അദ്ദേഹവുമുണ്ട്. പുതിയ ഡാം എന്തുകൊണ്ട്  പരിഹാരമല്ലെന്നും എങ്ങനെ ദുരന്തമാകുമെന്നും വിശദീകരിക്കുന്നു