ജീവന്റെ ഭൂമി, മനുഷ്യന്റെ ലോകം, ജീവന്റെ നിലനില്‍പ്പ്, മനുഷ്യന്റെ നിയതി

ജൈവപരിണാമപ്രക്രിയയില്‍ ഈയടുത്ത കാലത്ത് ജന്മംകൊണ്ട മനുഷ്യന്‍ എന്ന സ്പീഷീസിന്റെ ജീവനധര്‍മ്മം
എന്തായിരിക്കും? അതുകണ്ടെത്തുന്നതു വരെ നാമീ ഭൂമിയില്‍ നിലനില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രകൃതിക്ക് ക്ഷതം
വരുത്തുന്നതേ ആയിരിക്കുകയുള്ളൂ