ഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു
2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട
അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു