ഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു
2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു
Read Moreഏഴ് വര്‍ഷം പിന്നിടുന്ന വിവരാവകാശ നിയമം അട്ടിമറികള്‍ തുടരുന്നു
2005ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമം ഏഴ് വര്‍ഷം പിന്നിടുകയാണ്. വിവരാവകാശ നിയമത്തിന്റെ ചരിത്ര പ്രസക്തി ജനാധിപത്യ ഇന്ത്യയില്‍ അനുദിനം ഏറിവരുകയാണെങ്കിലും നിയമം നിരവധി പോരായ്മകളെയും വെല്ലുവിളികളെയും തുടര്‍ച്ചയായി നേരിടുന്നുണ്ട്. നിയമം അട്ടിമറിക്കാന്‍ വേണ്ടി ഉള്‍ക്കൊള്ളിച്ചതാണോ എന്നുപോലും സംശയിക്കപ്പെടേണ്ട അത്തരം വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുന്നു
Read Moreനിയമങ്ങളും ജനങ്ങളും പിന്നെ കുറേ പാരകളും
വിവരാവകാശനിയമം 4 വര്‍ഷം പിന്നിടുമ്പോള്‍.
സ്വാതന്ത്ര്യ ലഭ്ധിക്കു ശേഷം ജനാധിപത്യ രീതിക്കനുയോജ്യമായ ആദ്യത്തെ നിയമമാണിതെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഒരു നിയമത്തിനാവശ്യമായ ലാളിത്യവും സുതാര്യതയും ഇതിനുണ്ട്.
ണ്ട
ഗാന്ധിമന്ദിരത്തിന്റെ പേരിലും ഒരു കുടിയൊഴുപ്പിക്കല്‍!
‘നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും സമൂഹത്തിലെ ഏറ്റവും താഴെതട്ടില്‍ കഴിയുന്ന വ്യക്തിയെ എങ്ങിനെ ബാധിക്കുമെന്ന് ഓര്‍ക്കണം’. ഭരണകര്‍ത്താക്കള്‍ക്ക് ഈ ഉപദേശം നല്‍കിയത് മറ്റാരുമല്ല, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിതന്നെ. അദ്ദേഹം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി സ്വാതന്ത്ര്യാനന്തരം എത്ര അധ:പതിച്ചു എന്നുള്ളതിന് ഇതാ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിന്റെ തലസ്ഥാനത്തുനിന്ന് ഒരു തെളിവുകൂടി.
Read More