ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ

ചെങ്ങറ സമരത്തിന്റെ വിജയത്തിന് ശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പട്ടികജാതി വിഭാഗങ്ങളുടെ പക്ഷത്ത് നിന്നും സ്വതന്ത്രമായ ഭൂസമരങ്ങള്‍ ഉയര്‍ന്നുവന്നത് സി.പി.എമ്മിന് ക്ഷീണമായി. നഷ്ടപ്പെട്ടുപോയ അടിസ്ഥാന ജനവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക എന്നതാണ് ഈ സമരത്തിന് പിന്നിലെ താത്പര്യം