ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ
ചെങ്ങറ സമരത്തിന്റെ വിജയത്തിന് ശേഷം
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പട്ടികജാതി
വിഭാഗങ്ങളുടെ പക്ഷത്ത് നിന്നും സ്വതന്ത്രമായ
ഭൂസമരങ്ങള്‍ ഉയര്‍ന്നുവന്നത് സി.പി.എമ്മിന്
ക്ഷീണമായി. നഷ്ടപ്പെട്ടുപോയ അടിസ്ഥാന
ജനവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കുക
എന്നതാണ് ഈ സമരത്തിന് പിന്നിലെ താത്പര്യം
ചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍
ചെങ്ങറ സമരം ആരംഭിച്ചിട്ട് ആഗസ്റ്റ് 4ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി സമരക്കാര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും നേടിയിട്ടേ പിന്മാറൂ എന്ന ദൃഢ പ്രതിജ്ഞയിലാണ് സമര സമിതി
Read More
