മൊണ്‍സാന്റോയ്ക്ക് ലോകഭക്ഷ്യ പുരസ്‌കാരം: ജനിതകവിത്തുകളെ ന്യായീകരിക്കാനുള്ള നീക്കം
2013ലെ ലോക ഭക്ഷ്യ പുരസ്‌കാരം മൊണ്‍സാന്റോയ്ക്ക് നല്‍കിയതിനോട് പ്രതികരിച്ചുകൊണ്ട് റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. മുന്‍കൈയെടുത്തത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ