പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഭൂമി കൈമാറ്റത്തിന് തടസ്സമില്ല

പരിസ്ഥിതി ദുര്‍ബല മേഖലയായി കണ്ടെത്തിയിട്ടുള്ള പ്രദേശത്ത് ഭൂമി വില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ഗാഡ്ഗില്‍-
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇ.എഫ്.എല്‍ നിയമത്തിലാണ് അത്തരത്തിലുള്ള തടസ്സം നിലനില്‍ക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരി റിപ്പോര്‍ട്ടുകള്‍ ഭൂമി കൈമാറ്റം വിലക്കിയിട്ടില്ല.