കാട് കത്തുന്നത് ആള്‍ക്കൂട്ടം നോക്കിനിന്നു
ആയിരക്കണക്കിന് ഹെക്ടര്‍ വനം കത്തിച്ചാമ്പലായ കാട്ടൂതീയാണ് മാര്‍ച്ച് മാസത്തില്‍ വയനാട്ടിലുണ്ടായത്. കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്നും പിന്നില്‍
ഗൂഢാലോചനയുണ്ടെന്നുമാണ് വനംവകുപ്പിന്റെ നിഗമനം. അത് ശരിവയ്ക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കാട്ടുതീയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന ഫോട്ടോഗ്രാഫര്‍ അന്‍വറിനുണ്ടായത്. കാട് കത്തുന്നത് നോക്കിനിന്നവരുടെ പേടിപ്പെടുത്തുന്ന നിസ്സംഗതയെക്കുറിച്ച്

