ശാസ്ത്രമതവിശ്വാസികള്‍ വാളെടുക്കുന്നത് എന്തിന്?
അടുത്ത വര്‍ഷത്തോടെ കേരളത്തെ സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഡോ.കെ.എം.ശ്രീകുമാറും, ശ്രീകുമാറിനെ അവലംബിച്ച് സി. രവിചന്ദ്രനും ജൈവകൃഷിക്കെതിരെ ഉന്നയിക്കപ്പെട്ട വാദഗതികളോടുള്ള ഒരു ജൈവ കര്‍ഷകന്റെ പ്രതികരണം.