രാസവളങ്ങള്‍ മണ്ണില്‍ ചെയ്യുന്നത് മനുഷ്യര്‍ അറിഞ്ഞുതുടങ്ങുന്നു

അശോക്കുമാര്‍ വി. എഴുതിയ ‘രോഗം വിതറുന്ന രാസവളം’ എന്ന പുസ്തകം ഹൃദയം
കൊണ്ട് വായിക്കാന്‍ തയ്യാറായാല്‍ കേരളത്തിന്റെ കാര്‍ഷിക-ആരോഗ്യ-വികസന രംഗങ്ങളില്‍
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ പൊതുമനസ്സ് രൂപപ്പെടുമെന്ന്.

Read More

ചന്തസംസ്‌കൃതിക്ക് എതിരെയുള്ള ചിന്തകള്‍

ആധുനികനാഗരികതയുടെ കൊടികളുയര്‍ന്നതോടെ താറുമാറാക്കപ്പെട്ട സാമൂഹിക
ജീവിതത്തെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്ന ജോര്‍ജ്ജ് മൂലേച്ചാലില്‍ രചിച്ച ‘നവ കൊളോണിയ
ലിസത്തിന്റെ നാല്‍കവലയില്‍’ എന്ന പുസ്തകം എന്തുകൊണ്ട് പ്രസക്തമാകുന്നു എന്ന്

Read More

ശാസ്ത്രമതവിശ്വാസികള്‍ വാളെടുക്കുന്നത് എന്തിന്?

അടുത്ത വര്‍ഷത്തോടെ കേരളത്തെ സമ്പൂര്‍ണ്ണ ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ഡോ.കെ.എം.ശ്രീകുമാറും, ശ്രീകുമാറിനെ അവലംബിച്ച് സി. രവിചന്ദ്രനും ജൈവകൃഷിക്കെതിരെ ഉന്നയിക്കപ്പെട്ട വാദഗതികളോടുള്ള ഒരു ജൈവ കര്‍ഷകന്റെ പ്രതികരണം.

Read More

ജൈവകൃഷിയേക്കാള്‍ ഭേദം രാസകൃഷി എന്നാണോ?

കൃഷിയുടെ അവസാന ശാസ്ത്രമാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ചിട്ടുള്ള ചെലവില്ലാ പ്രകൃതികൃഷി എന്ന് സ്ഥാപിച്ചുകൊണ്ട്, മറ്റ് പരമ്പരാഗത ജൈവകൃഷി മാര്‍ഗ്ഗങ്ങളെല്ലാം അപകടകരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഏകപക്ഷീയ വാദികളുടെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു.

Read More

മദ്യത്തേക്കാള്‍ വിഷമുള്ള നിരോധന നാടകങ്ങള്‍

ഈ കാലഘട്ടത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത് മദ്യനിരോധനത്തെക്കുറിച്ചല്ല. ഇരട്ടമുഖമുള്ള നേതാക്കള്‍ നയിക്കുന്ന കേരളീയ സമൂഹത്തിന്റെ ഗതികേടിനെക്കുറിച്ചാണ്.

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കുമ്പസാരിക്കുന്നു

മത-രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്ക് മലയോരജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നതെന്തുകൊണ്ടാണ്?
ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരായ കര്‍ഷകജനത കേരളത്തിലായിരുന്നിട്ടും, അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ എല്ലാ കര്‍ഷക കുടുംബങ്ങളിലുമെത്തിയിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കുപ്രചരണങ്ങള്‍ വിജയിക്കുന്നതെന്തുകൊണ്ടാണ്?

Read More

ജനാഭിപ്രായം പ്രകടിതമാക്കാന്‍ സമരത്തിന് ഇനിയും കഴിയണം

പ്ലാച്ചിമട സമരം മുന്നോട്ട് വച്ച പല മുദ്രാവാക്യങ്ങളും പ്ലാച്ചിമട സമരത്തിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഉദാഹരണത്തിനു വിഭാവാധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി പ്രത്യേകം സമരം ചെയ്യണമെന്നതാണ് നിലവിലെ സാഹചര്യം. നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ അതിന് മാത്രമായി വേണ്ടി വരും.

Read More

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ്‌

ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും നിയന്ത്രണത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം
അവഗണിക്കാന്‍ കഴിയാത്തതാണ്. ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായ കര്‍മ്മപരിപാടികളിലേക്ക് കേരളത്തില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഈ സൂക്ഷ്മ രാഷ്ട്രീയം ഉള്‍ക്കൊണ്ട് വികസിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ക്ക് പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ സൂചിപ്പിക്കുന്നു

Read More

മലയോരജനതയെ തെറ്റിദ്ധരിപ്പിക്കുന്നു

പശ്ചിമഘട്ടത്തില്‍ നിന്ന് കര്‍ഷകരെയെല്ലാം കുടിയിറക്കി കാര്യങ്ങള്‍ നേരെയാക്കാം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
പറയുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരമുണര്‍ത്തുന്നത്. കേരളത്തിലെ
ഏതെങ്കിലും ഒരു പരിസ്ഥിതി സംഘടന അത്തരമൊരു നിലപാടെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കിലും ഇങ്ങനെയൊരു പ്രചരണം നടക്കുമ്പോള്‍ അക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് ഈ പ്രചരണത്തിന് കരുത്തുപകരും.

Read More

നിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ കാപട്യം തുറന്നുകാട്ടുന്നു

Read More

നിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ കാപട്യം തുറന്നുകാട്ടുന്നു

Read More

സുധീരന്‍മാര്‍ ഉണ്ടാവുന്നു, അച്യുതാനന്ദന്‍മാര്‍ ഉണ്ടാവുന്നില്ല. എന്തുകൊണ്ട്?

പാര്‍ട്ടിയുടെ ശരിമാത്രമാണ് അവസാനത്തെ ശരി എന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് വേറിട്ടൊരു ശരിയോടൊപ്പം നില്‍ക്കാനാകില്ലെന്നും കാറ്റും വെളിച്ചവും കടക്കുന്നതിനാല്‍ കോണ്‍ഗ്രസ്സില്‍ വിമത ശബ്ദങ്ങള്‍ക്കും സാധ്യതയുണ്ടെന്നുമാണ് നെല്ലിയാംപതിയിലെ യുവ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഇടപെടല്‍ തെളിയിക്കുന്നതെന്ന് സണ്ണി പൈകട

Read More

വേണ്ടത് ജനങ്ങളുടെ വിപ്പ്‌

| |

പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന 2005-ലെ ഓര്‍ഡിനന്‍സ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പാസ്സാക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ദുര്‍ബല ഭരണകൂടങ്ങളായ പഞ്ചായത്തുകള്‍ക്കുമേല്‍ പാര്‍ട്ടി താല്പര്യങ്ങളുടെ മൂക്കുകയറിടുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാന്‍?
സണ്ണി പൈകട

Read More

പൊതുസമൂഹം ഭീരുത്വം വെടിയണം

നിലവിലുള്ള അയല്‍ക്കൂട്ടങ്ങളെഅടിസ്ഥാന നിയോജകമണ്ഡലമായി അംഗീകരിക്കണം. ആ അയല്‍ക്കൂട്ടങ്ങള്‍ അതിന് മുകളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു പുരുഷനേയും സ്ത്രീയേയും തെരഞ്ഞെടുക്കണം. അയല്‍ക്കൂട്ട യോഗം ചേര്‍ന്ന് സര്‍വ്വസമ്മത തീരുമാനപ്രകാരം മുകള്‍ത്തട്ടിലുള്ള ഭരണസംവിധാനങ്ങളില്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നു.

Read More

പ്രവര്‍ത്തനം നല്‍കിയ പാഠങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹിന്ദ്‌സ്വരാജ് നൂറാം വാര്‍ഷീകാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്ത സമിതിയുടെ ജനറല്‍ കണ്‍വീനര്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.

Read More

ആഗോള താപനം ഹിന്ദ്‌സ്വരാജാണ് മറുപടി

ആധുനിക നാഗരികത പ്രസരിപ്പിക്കുന്ന ആര്‍ത്തിയുടെയും അതിവേഗത്തിന്റെയും അമിതാധികാരത്തിന്റെയും ഹിംസയുടെയും ഉന്മാദങ്ങളെ ചെറുതില്‍, ലളിതമായതില്‍, ജൈവികമായതില്‍, നൈതികമായതില്‍ ആനന്ദം കണ്ടെത്താനുള്ള മനുഷ്യന്റെ സഹജവാസനകളെ വികസിപ്പിച്ചുകൊണ്ട് നേരിടാമെന്ന് പറയുന്ന ഗാന്ധിജിയുടെ ഹിന്ദ്‌സ്വരാജ് തന്നെയാണ് ആഗോള താപനത്തിന് മറുപടിയെന്ന് സണ്ണിപൈകട

Read More

തദ്ദേശ സ്വയംഭരണത്തിന് അര്‍ത്ഥമേകാന്‍ ജനങ്ങള്‍ സംസാരിച്ചു തുടങ്ങുക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരിതിരിഞ്ഞു
നടത്തുന്ന പൊള്ളയായ വാഗ്വാദങ്ങള്‍ മാത്രമായി രാഷ്ട്രീയം അധ:പതിച്ച സാഹചര്യത്തില്‍ ശരിയായ
രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് എങ്ങിനെയാണെന്ന
കേരളീയം സംവാദം തുടരുന്നു

Read More

തിരികെ വിളിക്കല്‍ ഫലപ്രദമാക്കാന്‍

ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഈയിടെ മധ്യദേശ് നിയമസഭ പാസാക്കിയ നിയമത്തെ ചരിത്രപ്രധാനം എന്നുതന്നെ വിശേഷിപ്പിക്കാം.

Read More