ഈ വികസന വേഗതയ്ക്ക് ഒരു മടങ്ങിവരവുണ്ട്

നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത് കേന്ദ്രീകൃത അധികാരത്തെ നിര്‍ദ്ധാരണം ചെയ്യുമ്പോഴാണെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ആ ഗാന്ധിയന്‍ സമീപനത്തിന് വ്യക്തമായ രൂപം നല്‍കിയ ജെ.സി. കുമരപ്പ, ‘നിലനില്‍പ്പിന്റെ സമ്പദ്‌വ്യവസ്ഥ’ എന്ന പുസ്തകത്തിലൂടെയാണ് അക്കാര്യങ്ങള്‍ വിശദമാക്കുന്നത്. ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ 1993ല്‍ ആണ് പുറത്തിറങ്ങുന്നത്. കുമരപ്പ മുന്നോട്ടുവച്ച ഈ ചിന്തകള്‍ സ്വാതന്ത്ര്യാനന്തരം പാടെ നിരസിക്കപ്പെട്ടതാണ് വര്‍ത്തമാനകാല ദുരിതങ്ങള്‍ക്ക് കാരണമെന്ന് പരിഭാഷകനായ…

Read More

സ്വതന്ത്ര ഇന്ത്യ അവഗണിച്ച ഒരു കര്‍മ്മോത്സുക പണ്ഡിതന്‍

കടംകൊണ്ട മൂലധനത്തിലും അത്യാധുനിക സാങ്കേതികതയിലും അസന്തുലിത അന്താരാഷ്ട്രവ്യാപാരത്തിലും ഊന്നിയ നെഹ്‌റൂവിയന്‍ സാമ്പത്തികനയത്തെ വസ്തുനിഷ്ഠാപരമായി ചോദ്യം ചെയ്ത ജെ.സി. കുമരപ്പ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.

Read More

കുമരപ്പന്‍ ദര്‍ശനത്തിലൂടെ സക്രിയ സ്വാതന്ത്ര്യത്തിലേക്ക്

കുമരപ്പയുടെ ചിന്തകളെ രൂപപ്പെടുത്തിയ ദേശീയവും അന്തര്‍ദ്ദേശീയവുമായ രാഷ്ട്രീയ സംഭവവികാസങ്ങളെയും സാമ്പത്തിക ദര്‍ശനങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെയും മനസിലാക്കാന്‍ ശ്രമിക്കുന്നു.

Read More

പാരിസ്ഥിതിക ചിന്ത സാമ്പത്തിക ശാസ്ത്രത്തില്‍

അന്തര്‍ദേശീയ തലത്തില്‍ കുമരപ്പയുടെ സാമ്പത്തികശാസ്ത്ര ചിന്തകള്‍ക്കുള്ള പ്രധാന്യം എന്താണെന്ന് വ്യക്തമാക്കുന്നു അമേരിക്കന്‍ ചരിത്രകാരനും സാമ്പത്തിക ശാസ്ത്രജ്ഞനും മ്യൂസിക്കോളജിസ്റ്റുമായ

Read More

ടാഗോറിന്റെ പ്രഭാതഗീതം

Read More