കൂടംകുളം: പ്രധാനമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍

ആണവ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പലരും കൂടങ്കുളം പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടും മറുപടി പറയാതിരിക്കുകയും കൂടങ്കുളം സമരത്തിന് വിദേശപണം ലഭിക്കുന്നുണ്ടെന്ന തന്റെ ആരോപണത്തിന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തെളിവ് കണ്ടെത്താനാകാതെ കുഴങ്ങുകയുമാണ് നമ്മുടെ പ്രധാനമന്ത്രി.

Read More

ഇടിന്തകരയില്‍ നിന്നും വീണ്ടും

കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന ഇടിന്തകരയിലെ ആണവോര്‍ജ്ജ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരായ സ്ത്രീകളോട് സംസാരിച്ച് തയ്യാറാക്കിയത്‌.

Read More

ഇടിന്തകരയില്‍ നിന്നും ഒരു കത്ത്

കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന ഇടിന്തകരയിലെ ആണവോര്‍ജ്ജ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരായ സ്ത്രീകളോട് സംസാരിച്ച് തയ്യാറാക്കിയത്

Read More

വീണ്ടും സ്‌കൂളിലേക്ക്‌

”രാജ്യത്തെ ഒറ്റുകൊടുക്കുന്ന യഥാര്‍ത്ഥ കുറ്റവാളികളും നാട് കൊള്ളയടിക്കുന്ന കള്ളന്മാരും ഒരു പോറല്‍ പോലുമേല്‍ക്കാതെ
രക്ഷപെടുകയും ഞങ്ങള്‍ രാജ്യദ്രോഹികള്‍ ആവുകയും ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുമനസ്സുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമുള്ള ഒരു സംഗതിയാണിത്.” കൂടംകുളത്തുകാര്‍ സമരാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നോ എക്കോസ് കൂടംകുളം എന്ന പുസ്തകത്തിലെ അധ്യായം

Read More

അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല

ആണവനിലയം വന്നാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഞങ്ങളുടെ ഗര്‍ഭപാത്രത്തിന് കഴിയുമോ എന്നതായിരുന്നു ഒരു പെണ്‍കുട്ടിയുടെ സംശയം. ആ ചോദ്യം എന്നെ ഞെട്ടിച്ചു. ആണവനിലയത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് അവര്‍ക്ക് ഇന്ന് നല്ല ബോധ്യമുണ്ട്. അവര്‍ ഇത്രയേറെ അറിയേണ്ടിയിരുന്നില്ല എന്ന് എനിക്ക് ആ നിമിഷം അറിയാതെ തോന്നിപ്പോയി.

Read More

ശരിയായ സമരമാര്‍ഗ്ഗം

ഒരു സമരം ഒരു ജനതയെ അപ്പാടെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് കൂടംകുളം ആണവോര്‍ജ്ജ വിരുദ്ധ സമരം നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയാണ്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ സാമൂഹിക ജീവിതത്തെ സംബന്ധിച്ച് കേരളീയം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരം എങ്ങനെയാണ് ഓരോ വ്യക്തികളെയും മാറ്റിത്തീര്‍ക്കുന്നത് എന്നതിനും ചില ഉദാഹരണങ്ങള്‍ കൂടി നാം കാണേണ്ടതുണ്ട്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ ദൈനംദിന സാന്നിധ്യം പോലുമല്ലാത്ത, ഒരു സാധാരണ വീട്ടമ്മ മാത്രമായ ശ്രീമതി മീരാ ഉദയകുമാറി(കൂടംകുളം സമരനേതാവ്
ഡോ. എസ്.പി. ഉദയകുമാറിന്റെ ഭാര്യ) നെ ഈ പ്രക്ഷോഭം സ്വാധീനിച്ചതെങ്ങിനെയാണ് എന്ന് അറിയുന്നത് നന്നായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ലക്കം: 29, പുസ്തകം 90) മനില സി. മോഹന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

Read More

ശരിയായ സമരമാര്‍ഗ്ഗം

ഒരു സമരം ഒരു ജനതയെ അപ്പാടെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന് കൂടംകുളം ആണവോര്‍ജ്ജ വിരുദ്ധ സമരം നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുകയാണ്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ സാമൂഹിക ജീവിതത്തെ സംബന്ധിച്ച് കേരളീയം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരം എങ്ങനെയാണ് ഓരോ വ്യക്തികളെയും മാറ്റിത്തീര്‍ക്കുന്നത് എന്നതിനും ചില ഉദാഹരണങ്ങള്‍ കൂടി നാം കാണേണ്ടതുണ്ട്. ഇടിന്തകരയിലെ സത്യാഗ്രഹ പന്തലിലെ ദൈനംദിന സാന്നിധ്യം പോലുമല്ലാത്ത, ഒരു സാധാരണ വീട്ടമ്മ മാത്രമായ ശ്രീമതി മീരാ ഉദയകുമാറി(കൂടംകുളം സമരനേതാവ്
ഡോ. എസ്.പി. ഉദയകുമാറിന്റെ ഭാര്യ) നെ ഈ പ്രക്ഷോഭം സ്വാധീനിച്ചതെങ്ങിനെയാണ് എന്ന് അറിയുന്നത് നന്നായിരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ലക്കം: 29, പുസ്തകം 90) മനില സി. മോഹന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

Read More

ജപ്പാനില്‍ നിന്നും കൂടംകുളത്തേക്ക് ഒരു സന്ദേശം

ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് ആണവറിയാക്റ്ററുകളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിര്‍ത്തിവച്ചുകൊണ്ടിരുന്ന ജപ്പാന്‍, 2012 മെയ് 5ന് അവസാന റിയാക്ടറും അടച്ച് ആണവവിമുക്തമാകുന്ന പശ്ചാത്തലത്തില്‍ ആഗോള റിയാക്റ്റര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി സ്വന്തം ജനതയെ കൊല്ലാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുന്നു

Read More

കൂടങ്കുളം സമരപ്പന്തലില്‍ നിന്നും

കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Read More

ഇടതുപക്ഷത്തിന്റെ ആണവകാപട്യം

റഷ്യന്‍ റിയാക്ടറുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലും ഫ്രഞ്ച് റിയാക്ടറുകള്‍ മുതലാളിത്ത ചേരിയിലുമാണെന്ന
ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു

Read More

ഭൂമിശാസ്ത്രപരമായി കൂടങ്കുളം ദുര്‍ബലം

കൂടങ്കുളം ആണവനിലയം സ്ഥിതി ചെയ്യുന്ന പ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമാണെന്ന്
ശാസ്ത്രീയ വസ്തുതകള്‍ തെളിയിക്കുന്നുണ്ട്. അത് സുരക്ഷാഭീഷണി വര്‍ദ്ധിപ്പിക്കുന്നു

Read More

ഒരു നയതന്ത്രജ്ഞന്റെ ആണവ വേവലാതികള്‍!

ആണവ നിലയങ്ങള്‍ക്കെതിരായി ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു മധ്യമപാത സ്വീകരിച്ചുകൊണ്ട് ‘പബ്ലിക് റിലേഷന്‍’തന്ത്രവുമായി ഭരണകൂടം രംഗത്ത് വരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ടി.പി. ശ്രീനിവാസന്റെ ‘കൂടങ്കുളത്തിന്റെ പാഠം’എന്ന ലേഖനം

Read More

കൂടങ്കുളത്ത് നിന്നും വാര്‍ത്തകള്‍ വരാതിരിക്കുമ്പോള്‍

ദില്ലിയിലെ അഴിമതിവിരുദ്ധ സമരം തുടര്‍ച്ചയായി വാര്‍ത്തകളാക്കിമാറ്റിയ പത്രങ്ങള്‍ക്ക് ഇടിന്തകരയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടത്തുന്ന ഉപവാസ സമരം വാര്‍ത്തയാകാതെ പോകുന്നതിന് പിന്നിലെ താത്പര്യങ്ങള്‍ വിലയിരുത്തുന്നു

Read More

കല്‍പാക്കവവും കൂടംകുളവും സുരക്ഷിതമോ?

ആണവോര്‍ജ്ജത്തിലാണ് ഇന്ത്യയുടെ ഭാവിയെന്ന ഭരണകൂടത്തിന്റെ നിലപാട്
കല്‍പ്പാക്കത്തയും കൂടംകുളത്തെയും ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തുകയാണ്. വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള
ആശങ്കകള്‍ ഈ ആണവ നഗരങ്ങളുടെ തെരുവുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

Read More

കൂടംകുളം കേരളത്തിനു ഭീഷണി

| | കൂടംകുളം

Read More

അണുശക്തി നമുക്ക് വേണ്ട അണുശക്തിയുടെ രാഷ്ട്രീയവും പ്രതിരോധവും

Read More

ആണവ വിരുദ്ധ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം

| | കൂടംകുളം

Read More