മാള യഹൂദ കരാറിന് 60, കരാര്‍ ലംഘനങ്ങള്‍ക്കും
ഇസ്രായേലിന്റെ രൂപീകരണത്തെ തുടര്‍ന്ന് അവിടേക്ക് പോകാന്‍ തീരുമാനിച്ച തൃശൂര്‍ ജില്ലയിലെ മാളയിലുണ്ടായിരുന്ന യഹൂദര്‍, 1955 ജനുവരി 4 ന് നിലവില്‍ വന്ന കരാര്‍ പ്രകാരം സംരക്ഷിക്കുന്നതിനായി നമുക്ക് കൈമാറിയ ചരിത്ര സ്മാരകങ്ങളോട് മാള ഗ്രാമപഞ്ചായത്ത് നടത്തുന്ന നിഷേധാത്മകത സമീപനം തുടരുകയാണ്.
Read Moreപ്രശ്‌നങ്ങള്‍ ഉറക്കെ ഉന്നയിക്കുക
വ്യക്തിക്കുപരി പാര്‍ട്ടിയും, പാര്‍ട്ടിക്കുപരി പ്രസ്ഥാനവും പ്രസ്ഥാനത്തിനുപരി ജനങ്ങളും എന്നൊരു മുന്‍ഗണനാക്രമം ജനപ്രതിനിധികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തങ്ങള്‍ ആത്യന്തികമായി കണക്കുപറയേണ്ടത് ജനങ്ങളോടാണ് എന്ന നിലപാടായിരിക്കും ധാര്‍മ്മികമായി ശരിയായിരിക്കുക.
Read More