ഭവന നിർമ്മാണ തട്ടിപ്പിൽ കുരുങ്ങുന്ന അട്ടപ്പാടിയിലെ ആദിവാസി ജീവിതം

ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങളാണ് അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. പകൽക്കൊള്ളക്ക് നേതൃത്വം നൽകിയവർ ഉദ്യോ​ഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും

| May 28, 2024