ക്രൈസ്തവ സഭകളെ ആശങ്കപ്പെടുത്തുന്ന മതപരിവർത്തന നിരോധന നിയമം

മതപരിവ‍ർത്തന നിരോധന നിയമം ക്രൈസ്തവ വേട്ടയ്ക്കുള്ള ആയുധമെന്ന് വിമർശിച്ച് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​ (കെ.​സി.​ബി.​സി) യുടെ 'ജാ​ഗ്രത' മാസിക.

| April 23, 2024