ശ്രദ്ധിക്കാം, ചൂടേറ്റ് ചത്തത് അഞ്ഞൂറിലേറെ പശുക്കൾ
സൂര്യാഘാതമേറ്റ് മൂന്ന് മാസത്തിനിടയിൽ സംസ്ഥാനത്ത് അഞ്ഞൂറിലധികം പശുക്കൾ ചത്തതായി ക്ഷീരവികസനവകുപ്പിൻ്റെ റിപ്പോർട്ട്. നാടൻ കന്നുകാലികളെക്കാൾ സങ്കരയിനം പശുക്കളെയാണ് ചൂട് ഗുരുതരമായി ബാധിക്കുന്നത്.
| May 7, 2024