ഖിലാഫത്ത്, ഷെയ്ന്‍ നിഗം, ബീഫ് ബിരിയാണി, സ്വർഗം, ഹിജാബ്, ഫ്രഷ് കട്ട് സമരം

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025 ഒക്ടോബർ

| January 10, 2026