സായുധ സമരം കൈയിലുള്ളതിനാൽ ജാതി അന്നൊരു പരിഗണനാ വിഷയമായില്ല
"നേരത്തേ അംബേദ്കറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഗൗരവപൂർവം വായിച്ചിരുന്നില്ല. ഭരണഘടന നിർമ്മിച്ചയാൾ എന്ന നിലയിലാണ് വിലയിരുത്തിയത്. അതിനപ്പുറത്തേക്ക് അംബേദ്കറുടെ പുസ്തകങ്ങളിലേക്ക് കടന്നിരുന്നില്ല.
| July 17, 2025