നഷ്ടവർഷത്തിന്റെ പഞ്ചാംഗം അഥവാ ഭീതിയുടെ വലയങ്ങൾ

കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ബിനാലെയിൽ പ്രദർശിപ്പിച്ച ഏറെ ശ്രദ്ധേയമായ ഒരു പ്രദർശനമായിരുന്നു വാസുദേവൻ അക്കിത്തത്തിന്റെ നഷ്ടവർഷത്തിന്റെ പഞ്ചാംഗം

| April 11, 2023