നാല് നിമിഷങ്ങൾ (ഷാജി എൻ കരുണിനെ ഓർത്തുകൊണ്ട്)

അടുത്തിടെ അന്തരിച്ച, മലയാള സിനിമയെ രാജ്യാന്തര പ്രശസ്‌തിയിലേക്കുയർത്തിയ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിനെ നാല് ചലച്ചിത്ര സന്ദ‍ർഭങ്ങളിലൂടെ ഓർമ്മിക്കുന്നു

| May 11, 2025