ദലൈലാമ: ആത്മീയതയും രാഷ്ട്രീയവും

തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് 90 വയസ്സ്. തനിക്ക് പിൻഗാമിയുണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തിബറ്റൻ ജനതയ്ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുന്നു.

| July 8, 2025