തുരങ്കപാത: ദുരന്തമായി മാറുന്ന ബദൽ മാർഗം

ആഗസ്റ്റ് 31ന് നി‍ർമ്മാണോദ്ഘാടനം നടന്ന വയനാട് തുരങ്കപാത വലിയ നേട്ടമായാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. താമരശേരി ചുരത്തിൽ ഗതാഗത തടസ്സം

| September 1, 2025