തെംബ ബാവുമ: റേസിസ്റ്റുകൾക്കുള്ള ​ഗംഭീര മറുപടി

27 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയെ ലോക കിരീട വിജയത്തിലേക്ക് എത്തിച്ചിരിക്കുകയാണ് തെംബ ബാവുമ. കളിക്കളത്തിനകത്തും പുറത്തും നിരന്തരം വംശീയ അധിക്ഷേപങ്ങൾ

| June 17, 2025